
മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം- പ്രായഭേദമന്യേ നിരവധിയാളുകൾ ഇന്ന് ഈ അവസ്ഥകളിലൂടെ കടന്നുപോകുന്നുണ്ട്. ഇവയിൽ നിന്നെല്ലാം പുറത്തുകടക്കാൻ കൃത്യമായ ചികിത്സ ആവശ്യമാണ്. ഒപ്പം ഒരു ചെറിയ ശീലം കൂടി തുടങ്ങിയാൽ നമുക്ക് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താനാകും. ‘ജേണലിങ്’ ആണ് അത്. ഡയറി എഴുത്തെന്നോ ഓർമ്മ ശേഖരണമെന്നോ ഒക്കെ വിളിക്കാവുന്ന ഈ എഴുത്ത് ശീലം മാനസികാരോഗ്യത്തിന് ഉത്തമമാണ്. മാനസികാരോഗ്യത്തിനും ഒപ്പം ആത്മപരിശോധനയ്ക്കും ഏറ്റവും ലളിതവും ശക്തവുമായ മാർഗങ്ങളിലൊന്നാണ് ജേണലിങ് എന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. ഓരോരുത്തരും അവരുടെ ചിന്തകളും അനുഭവങ്ങളും […]
The post മാനസികാരോഗ്യത്തിനായി എഴുതി തുടങ്ങിക്കോളൂ; ‘ജേണലിങ്’ ഒരു ശീലമാക്കാം appeared first on Kairali News | Kairali News Live.
