
സ്വർണ ഉപഭോക്താക്കളെ ആശങ്കയിലാക്കി മാറി മറിയുകയാണ് ആഭരണത്തിന്റെ നിരക്ക്. ഒരേ ദിവസം തന്നെ വിപണിയിൽ പല തവണയാണ് വിലയിൽ മാറ്റമുണ്ടായത്. രാവിലെ സ്വർണം പവന് 1,11,120 രൂപ രേഖപ്പെടുത്തിയപ്പോൾ ഉച്ചകഴിഞ്ഞപ്പോൾ 3200 രൂപ കുറഞ്ഞ് പവന് 1,07,920 രൂപയായി. വൈകുന്നേരമായപ്പോൾ പവന് വീണ്ടും 2000 രൂപ വർധിച്ച് 1,09,920 രൂപയായിരിക്കുകയാണ്. ഒരു ഗ്രാം സ്വർണത്തിന് രാവിലെ 13890 രൂപ രേഖപ്പെടുത്തിയപ്പോൾ ഉച്ചയ്ക്ക് ശേഷം 400 രൂപ കുറഞ്ഞ് 13,490 രൂപയായിരുന്നു. വൈകുന്നേരം 280 രൂപ വർധിച്ച് 13,740 […]
The post മാറി മറിഞ്ഞ് സ്വർണവില; ഇന്ന് മാത്രം വിലയിൽ മാറ്റമുണ്ടായത് മൂന്നു തവണ appeared first on Kairali News | Kairali News Live.
