

മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ശക്തമായ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. ആക്രമണത്തിൽ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അമേരിക്കയെ മാത്രമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രിയും പ്രസിഡന്റ് മസൂദ് പെസെഷ്കിയനും പ്രസ്താവനയിലൂടെ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ശക്തമായ ആക്രമണം തുടരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ജെറുസലേമിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം ഇസ്രായേലിലെ ജെറുസലേമിലുള്ള ജനവാസ മേഖലകളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒൻപത് […]
The post മിഡിൽ ഈസ്റ്റിൽ ഇറാൻ ആക്രമണം രൂക്ഷം: മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു; യുദ്ധം കനക്കുന്നു appeared first on Kairali News | Kairali News Live.