
മലയാളികൾക്ക് ഇടയിലും നിരവധി ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. പല ചിത്രങ്ങളുടെയും മലയാളം ടബ്ബ്ഡ് വേര്ഷനുകളിലൂടെയും തരാം മലയാളികളുടെ ഇടയിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിലെ ഇരുപതാം വർഷം പൂർത്തിയാക്കുന്ന വേളയിൽ താരം വാങ്ങിയ റെക്കോർഡ് പ്രതിഫലത്തെ കുറിച്ചുള്ള വാർത്തകൾ ചർച്ചയാകുകയാണ്. മിനിറ്റിന് ഒരു കോടി രൂപ എന്ന നിരക്കിൽ താരം പ്രതിഫലം വാങ്ങിയെന്നാണ് ഏറ്റവും […]
The post മിനിറ്റിന് ഒരു കോടി രൂപ; നൃത്തച്ചുവടുകൾക്ക് റെക്കോർഡ് പ്രതിഫലം വാങ്ങി തമന്ന appeared first on Kairali News | Kairali News Live.
