
മാധ്യമപഠന രംഗത്തെ രാജ്യത്തെ പ്രമുഖ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ (IIMC) 2025-26 അധ്യയന വർഷത്തെ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്രപ്രവർത്തനം, ഡിജിറ്റൽ മീഡിയ, പരസ്യം തുടങ്ങി വിവിധ മേഖലകളിൽ ഗവേഷണം നടത്താൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 22 ഒഴിവുകളാണുള്ളത്, ഇതിൽ 18 എണ്ണം ഫുൾ-ടൈം വിഭാഗത്തിലും 4 എണ്ണം പാർട്ട്-ടൈം വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്. 2026 ജനുവരി 30 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ALSO READ : പത്താം […]
The post മീഡിയ രംഗത്ത് ഗവേഷണം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഐ.ഐ.എം.സി (IIMC) പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Kairali News | Kairali News Live.
