
ഉത്തർപ്രദേശിലെ മീററ്റിൽ 50 വയസ്സുകാരി ദളിത് സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മകളെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രധാന പ്രതി പരസ് സോംമിനെ അറസ്റ്റ് ചെയ്തു. 23 വയസ്സുകാരനായ പരസിനെ വ്യാഴാഴ്ച്ച ഹരിദ്വാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഷരൺപൂരിലെയും മീററ്റിലെയും പൊലീസിന്റെ കൂട്ടായ തിരച്ചിലിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോയ യുവതി സുരക്ഷിതയാണെന്നും സീനിയർ സൂപ്രണ്ടന്റ് വിപിൻ തഡ പറഞ്ഞു. മീററ്റിലെ കപ്സത് വില്ലേജിൽ ശനിയാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. 20 വയസ്സുകാരി മകളും അമ്മയായ സുനിത ജാദവും […]
The post മീററ്റിൽ ദളിത് സ്ത്രീയെ കൊലപ്പെടുത്തി മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ appeared first on Kairali News | Kairali News Live.
