
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ ഉരസി അപകടം. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളായ എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും വിമാനങ്ങളാണ് ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിന് ശേഷം റൺവേയിലൂടെ പാർക്കിംഗ് ഏരിയയിലേക്ക് നീങ്ങുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ ചിറക് മറ്റൊരു വിമാനത്തിൽ തട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ALSO READ : “സ്ത്രീകളുടെ വിദ്യാഭ്യാസം, ശാക്തീകരണം തുടങ്ങിയ മേഖലകളിൽ കേരളം മാതൃകയാണ്”: മന്ത്രി വീണാ ജോർജ് സംഭവത്തിൽ ഗ്രൗണ്ട് കൺട്രോൾ വിഭാഗത്തിന് […]
The post മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ ഉരസി അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.സി.എ appeared first on Kairali News | Kairali News Live.
