
ട്രാഫിക് ബ്ലോക്കുകളിൽ കുടുങ്ങി കിടന്ന് എത്രയോ ആളുകളുടെ സമയം പോകാറുണ്ട് അല്ലേ ? ഇവിടെ ട്രാഫിക് ബ്ലക്കിൽ നിന്ന് രക്ഷപ്പെടാൻ ഹെലികോപ്റ്റർ ഉപയോഗിച്ച വ്യവസായിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി മാറുന്നത്. മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞുണ്ടായ അതിരൂക്ഷമായ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ആണ് എക മൊബിലിറ്റി (EKA Mobility), പിനാക്കിൾ ഇൻഡസ്ട്രീസ് എന്നിവയുടെ ചെയർമാനായ ഡോ. സുധീർ മേത്ത ഹെലികോപ്റ്റർ മാർഗ്ഗം ഉപയോഗിച്ചത്. എട്ട് മണിക്കൂർ കുരുക്കിൽ അകപ്പെട്ടതിന് ശേഷം ആണ് […]
The post മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ കിലോമീറ്ററുകൾ നീണ്ട ഗതാഗത കുരുക്ക്; രക്ഷപ്പെടാൻ ഹെലികോപ്റ്റർ വിളിച്ച് വ്യവസായി, സോഷ്യൽ മീഡിയയിൽ വിമർശനം appeared first on Kairali News | Kairali News Live.
