

സ്വർണ വിലയിലെ മാറ്റങ്ങളെപ്പറ്റിയാണ് ഏവരുടേയും ശ്രദ്ധ. പശ്ചിമേഷ്യൻ യുദ്ധമുൾപ്പെടെ കഴിഞ്ഞ നാളുകളിൽ സ്വർണ വിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. കൂടിയും കുറഞ്ഞു സ്വർണ വില മുന്നോട്ട് പോകുകയായിരുന്നു. കുറയുമ്പോഴും സ്വർണ വില ഈ അടുത്തൊന്നും ആശ്വാസങ്ങൾക്ക് വക തരുന്നത്രയും താഴെ പോയിട്ടില്ല. കുറഞ്ഞാൽ തന്നെ തൊട്ടടുത്ത മണിക്കൂറികളിൽ കൂടുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണ വിലയിൽ നേരിയ മാറ്റങ്ങൾ മാത്രമാണുണ്ടായത്. 111720 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 13,965 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ […]
The post മുകളിലേക്കോ താഴേക്കോ? എന്തൊക്കെയാ ഈ സ്വർണ വിപണിയിൽ നടക്കുന്നേ… അറിയാം ഇന്നത്തെ വില appeared first on Kairali News | Kairali News Live.