
കോഴിക്കോട് മുക്കത്ത് എംഡിഎംഎ കേസ് പ്രതി ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ. ഇത് സംബന്ധിച്ച് തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. എംഡിഎംഎ കേസിലെ മുഖ്യപ്രതി മുഹമ്മദ് ഹനീഫയാണ് തെളിവെടുപ്പിനായി ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയ്ക്ക് സമീപം ട്രെയിനിൽ നിന്ന് ചാടി രെക്ഷവേട്ടത്. പ്രതി രക്ഷപ്പെട്ട സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. അന്തർസംസ്ഥാന ബന്ധങ്ങളുള്ള ഒരു പ്രതി […]
The post മുക്കത്ത് എംഡിഎംഎ കേസ് പ്രതി രക്ഷപ്പെട്ട സംഭവം: പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകി ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.
