
2022 ഏപ്രിൽ 11ന് ആണ് സ്വിഫ്റ്റ് ബസുകൾ നമ്മുടെ നിരത്തുകളിൽ ഓടിത്തുടങ്ങിയത്. കെഎസ്ആർടിസിയുടെ ഉപകമ്പനിയായി സ്വിഫ്റ്റ് രൂപീകരിച്ച ശേഷം ഈ കമ്പനിക്കായാണ് കെഎസ്ആർടിസിയുടെ ബസുകളിൽ കൂടുതലും എത്തിയത്. സ്വിഫ്റ്റ് ഓപ്പറേറ്റ് ചെയ്തിരുന്നത് എസി സ്ലീപ്പർ ബസ് ഗജരാജ, എസി സീറ്റർ ബസായ ഗരുഡ, നോൺ എസി ഡീലക്സ്, സൂപ്പർഫാസ്റ്റ്, ഇലക്ട്രിക് ബസുകൾ എന്നീ സർവീസുകളാണ്. തുടക്കം മുതൽ ഒരേ കളർ പാറ്റേണിലാണ് സ്വിഫ്റ്റ് ബസുകൾ എത്തിയിരുന്നത്. സ്വിഫ്റ്റിന്റെ എസി സ്ലീപ്പർ മുതൽ നോൺ എസി ഡീലക്സ് വരെ […]
The post മുഖംമിനുക്കി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ്; കെഎസ്ആർടിസിയുടെ ബസുകൾ ഒരേ നിറത്തിലേക്ക് appeared first on Kairali News | Kairali News Live.
