
മുഖ്യമന്ത്രി ചര്‍ച്ച കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഘടകകക്ഷികള്‍ എന്തിനു ഇടപെട്ടുവെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. ഘടകകക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്. അഭിപ്രായം പറയാന്‍ ലീഗ് അടക്കമുള്ളവര്‍ക്ക് എന്താണ് കാര്യം. ആരു വന്നാലും സ്വീകരിക്കാന്‍ ഘടകക്ഷികള്‍ തയ്യാറാകണം. തീരുമാനം വഴിമുട്ടിയത്. ഘടകകക്ഷികളുടെ സമ്മര്‍ദ്ദം മൂലമാണ്. ഇടപെട്ട എല്ലാ ഘടകകക്ഷികളും പ്രശ്നം വഷളാക്കിയെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. Also read: രാത്രിയിലും കാറ്റ് ആഞ്ഞുവീശും; അടുത്ത 3 മണിക്കൂറിൽ ഈ ജില്ലക്കാർ ശ്രദ്ധിക്കണേ ഇന്ന് […]
The post മുഖ്യമന്ത്രി ചര്‍ച്ച; ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ appeared first on Kairali News | Kairali News Live.
