

കോൺഗ്രസിൽ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി നടത്തുന്ന അടിപിടികൾ ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. തെരഞ്ഞെടുപ്പ് റിസൾട്ട് വന്നിട്ടും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനാകാതെ കോൺഗ്രസ് നെട്ടോട്ടമോടുകയാണ്. രമേശ് ചെന്നിത്തലയും വിഡി സതീശനും കെ സി വേണുഗോപാലും മുഖ്യമന്ത്രിക്കസേരയ്ക്കായി വാശി പിടിക്കുന്നതാണ് ഇതുവരേയും ഒരു മുഖ്യമന്ത്രിയിലേക്ക് എത്താത്തതിന് കാരണം. അതേ സമയം നേതാക്കളെ അനുകൂലിച്ച് കേരളത്തിലങ്ങോളമിങ്ങോളം ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിരുന്നു. ഇന്നലെ മണിക്കൂറുകൾ നീണ്ട ചർച്ച്യ്ക്കൊടുവിൽ എ ഐ സി സി നടത്തിയ പ്രഖ്യാപനം മുഖ്യമന്ത്യിയെയാരുന്നില്ല, അത് സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ നീക്കം ചെയ്യണമെന്നായിരുന്നു. എന്നാൽ […]
The post മുഖ്യമന്ത്രി തർക്കം: എഐസിസ് ക്ക് പുല്ലിവില; മൂവാറ്റുപുഴ നഗരത്തിലെ നേതാക്കളുടെ ഫ്ലെക്സുകൾ നീക്കിയില്ല appeared first on Kairali News | Kairali News Live.