
മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതിൽ പ്രതിഷേധം. യുഡിഎഫ് യോഗത്തിൽ നിന്ന് ലീഗ് വിട്ടുനിൽക്കും. ഇന്ന് രണ്ട് മണിക്ക് ആണ് യുഡിഎഫ് യോഗം വിളിച്ചത്. എത്താൻ കഴിയില്ലെന്ന് അറിയിച്ചു. പ്രഖ്യാപനം വന്ന ശേഷം മുസ്ലീം ലീഗ് യോഗം ചേരും. പാണക്കാട് വെച്ചാണ് യോഗം. ലീഗ് യോഗത്തിന് ശേഷമേ നേതാക്കൾ തിരുവനന്തപുരത്തേക്ക് തിരിക്കൂ. കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ മുസ്ലീംലീഗ് അതൃപ്തി പ്കടിപ്പിച്ചിരുന്നു. കോൺഗ്രസിലെ തർക്കങ്ങൾ തിരഞ്ഞെടുപ്പ് വിജയത്തിൻ്റെ ശോഭ കെടുത്തിയെന്നും പ്രവർത്തകർ നിരാശയിലെന്നും മുസ്ലിം ലിഗ് മലപ്പുറം ജില്ലാ കമ്മിറ്റിയിൽ […]
The post മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതിൽ പ്രതിഷേധം; യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മുസ്ലീം ലീഗ് appeared first on Kairali News | Kairali News Live.
