
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്നു. ചെയർമാൻ അഡ്വ. എ എ റഷീദ് ഹർജികൾ പരിഗണിച്ചു. തിരുവനന്തപുരം മുട്ടയ്ക്കാട് എൽ.എം.എസ് എൽ.പി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന് വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലെന്ന് കാട്ടി മാനേജ്മെന്റ് സമർപ്പിച്ച ഹർജി കമ്മീഷൻ പരിഗണിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസ പദവി ലഭിച്ച മുട്ടയ്ക്കാട് എൽഎംഎസ് എൽപി സ്കൂളിൽ നിലവിൽ 1 മുതൽ 5 വരെയുള്ള ക്ലാസുകളിലായി ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. […]
The post മുട്ടയ്ക്കാട് LMS LP സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിഷയത്തിൽ ഇടപെട്ട് ന്യൂനപക്ഷ കമ്മീഷൻ; ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി ചെയർമാൻ അഡ്വ. എ എ റഷീദ് appeared first on Kairali News | Kairali News Live.
