
കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു. വിനോദ സംഘവുമായി എത്തിയ ബസിലാണ് തീപിടുത്തമുണ്ടായത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടിവന്ന ബസ് നിർത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയർ പൊട്ടുകയും തീ പടരുകയുമായിരുന്നു. മുണ്ടക്കയം ടൗണിൽ ഇന്ന് പുലർച്ചെ 4 മണിയോടെ ആയിരുന്നു സംഭവം. കോട്ടയം സ്വദേശികളുടെ ‘മോക്ഷ’ എന്ന ടൂറിസ്റ്റ് ബസാണ് കത്തി നശിച്ചത്. ALSO READ: ‘പെർവേട്ടിന്റെ ന്യായീകരണങ്ങൾക്ക് മുന്നിൽ പൂച്ചയെപ്പോലെ പതുങ്ങിയിരുന്ന് തലയാട്ടുന്ന പണി മാധ്യമ പ്രവർത്തനമല്ല’: രാഹുലുമായുള്ള അഭിമുഖത്തെക്കുറിച്ച് ബഷീർ […]
The post മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് appeared first on Kairali News | Kairali News Live.
