
വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നാടുമുഴുവൻ കൈകോർത്തപ്പോൾ, ദുരിതബാധിതരെ സഹായിക്കുന്നതിൽ രാഷ്ട്രീയ വിരോധം വെച്ച് പ്രതിപക്ഷ പാർട്ടികൾ മുഖംതിരിച്ചതായി വിവരാവകാശ രേഖ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) കോൺഗ്രസും ബിജെപിയും രാഷ്ട്രീയ പാർട്ടികൾ എന്ന നിലയിൽ ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 22 എംഎൽഎമാരുള്ള കോൺഗ്രസിൽ നിന്ന് കേവലം ഏഴ് പേർ മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. വയനാട് മുൻ എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ […]
The post മുണ്ടക്കൈ – ചൂരൽമല ദുരന്തം; ദുരന്തബാധിതരെ സഹായിക്കാൻ ചില്ലിക്കാശ് പോലും നൽകാതെ കോൺഗ്രസും ബി ജെ പിയും appeared first on Kairali News | Kairali News Live.
