
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിക്കുമെന്ന് പറഞ്ഞ വീടുകൾ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വലയുമ്പോൾ പുതിയ തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ടി സിദ്ദിഖ് എംഎൽഎ . വയനാട്ടിലെ ജനപ്രതിനിധികളെയും കൂട്ടിക്കൊണ്ട് സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പ് കാണാനായി എത്തിയിരിക്കുകയാണ് ഒന്നര വർഷത്തിനുശേഷം ടി സിദ്ദിഖ് എംഎൽഎയും കൂട്ടരും. അതിനു മുൻപ് വി ഡി സതീശൻ മറ്റൊരു പ്രസ്താവന കൂടി ഇറക്കി കർണാടക സർക്കാർ നൽകിയ 100 വീടിൻറെ പണം രാഹുൽ ഗാന്ധി പറഞ്ഞിട്ടാണ്. യുഡിഎഫ് എംഎൽഎമാരും ടൗൺഷിപ്പ് നിർമ്മാണത്തിന് […]
The post മുണ്ടക്കൈ- ചൂരൽമല: സർക്കാരിൻറെ ടൗൺഷിപ് തങ്ങളുടേതെന്ന് വരുത്തി തീർക്കാനുള്ള കുടില തന്ത്രവുമായി കോൺഗ്രസ് appeared first on Kairali News | Kairali News Live.
