
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി ഭവന പദ്ധതി പ്രഖ്യാപിച്ചു ജനങ്ങളിൽ നിന്നും പണം പിരിച്ച് വീട് നൽകാതെ വഞ്ചിക്കുന്ന കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും എതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ‘യൂത്ത് എഗൈൻസ്റ്റ് ഫ്രോഡ്’ യുവജന റാലി സംഘടിപ്പിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു .മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കൾ മുണ്ടക്കൈ പുനരധിവാസത്തിന് തുരങ്കം വെച്ചവരാണ് എന്നും യുഡിഎഫ് ദുരന്തം വിറ്റു പണമുണ്ടാക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തിന്ന് മനുഷ്യത്വമുള്ളവർ മറുപടി നൽകണമെന്നും സഞ്ജീവ് […]
The post മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: പണം പിരിച്ച് വീട് നൽകാതെ വഞ്ചിക്കുന്ന കോൺഗ്രസിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ റാലി appeared first on Kairali News | Kairali News Live.
