
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വീട് നിർമ്മാണത്തിൽ ടി സിദ്ദിഖ് പറഞ്ഞത് പച്ചനുണ എന്ന് വ്യക്തമാകുന്നു. ഭൂമി കണ്ടെത്തി കോണ്ടൂർ രീതിയിലുള്ള മാപ്പിംഗ് നടന്നു കഴിഞ്ഞു നിർമ്മാണ കമ്പനികളുമായി ചർച്ച നടത്തി എന്നായിരുന്നു ടി സിദ്ദിഖിന്റെ തെരഞ്ഞെടുപ്പിന് മുൻപുള്ള വിശദീകരണം. രണ്ടുദിവസമായി ബത്തേരിയിൽ നടന്ന കെപിസിസി നേതൃയോഗത്തിനുശേഷം കാര്യങ്ങൾ വ്യക്തമാക്കുമെന്നായിരുന്നു നേതാക്കളും പ്രതികരിച്ചത്. എന്നാൽ നേതൃത്വത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സണ്ണി ജോസഫിനും ഉത്തരമുണ്ടായിരുന്നില്ല. ഭൂമി കണ്ടെത്തണം എന്നാണ് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ALSO READ: അർഹരായ മുഴുവൻ ആളുകളെയും […]
The post മുണ്ടക്കൈ-ചൂരൽമല വീട് നിർമാണം; ടി സിദ്ദിഖ് പറഞ്ഞത് പച്ചനുണ; ഭൂമി കണ്ടെത്തി കോണ്ടൂർ രീതിയിലുള്ള മാപ്പിംഗ് നടന്നുവെന്നതടക്കമുള്ള വാദങ്ങൾക്ക് ഉത്തരം പറയാതെ തടിതപ്പി നേതൃത്വം appeared first on Kairali News | Kairali News Live.
