
തലമുതിർന്ന കോൺഗ്രസ് നേതാവായ പ്രൊഫസർ പിജെ കുര്യന് എതിരെ സ്വന്തം നാടായ തിരുവല്ല നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് സമീപത്ത് അടക്കം ആണ് വ്യാഴാഴ്ച രാവിലെയോടെ സേവ് യുഡിഎഫ് എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിനെ തകർത്ത കടൽ കിഴവൻ പി ജെ കുര്യൻറെ വാർദ്ധക്യകാല വ്യാമോഹങ്ങൾക്ക് യുഡിഎഫ് കൂട്ടുനിൽക്കരുത് എന്നതാണ് പോസ്റ്ററിലെ വാചകങ്ങൾ. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പതിച്ച എല്ലാ പോസ്റ്റുകളിലും ഇതേ വരികൾ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. […]
The post മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന് എതിരെ സ്വന്തം നാട്ടിൽ സേവ് യുഡിഎഫ് എന്ന പേരിൽ പോസ്റ്ററുകൾ appeared first on Kairali News | Kairali News Live.
