
കൊയിലാണ്ടിയിലെ മുതിർന്ന സിപിഐഎം നേതാവ് സി കുഞ്ഞമ്മദ് (90) അന്തരിച്ചു. എൻ ജി ഒ യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്നു. 1991ൽ കൊയിലാണ്ടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു. സംസ്ക്കാരം വ്യഴാഴ്ച രാവിലെ 11 മണിക്ക് നടക്കും. to be updated…
The post മുതിർന്ന സിപിഐഎം നേതാവ് സി കുഞ്ഞമ്മദ് അന്തരിച്ചു appeared first on Kairali News | Kairali News Live.
