
അധികം മസാലകൾ ഒന്നും തന്നെ ഇല്ലാതെ മീൻ രുചിയോടെ പൊരിച്ചെടുത്തലോ? വളരെ എളുപ്പമാണ്. എങ്ങനെയാണെന്ന് നോക്കാം. ആവശ്യ സാധനങ്ങൾ:മീൻ – വൃത്തിയാക്കി വെച്ചത് ( അര കിലോ )കുരുമുളക് പൊടി – നാല് ടീസ് സ്പൂൺജീരകം – രണ്ട് ടീസ് സ്പൂൺനല്ല ജീരകം – അര ടീസ് സ്പൂൺഉപ്പ് – ആവശ്യത്തിന്മഞ്ഞൾ പൊടി – ഒരു ടീസ് സ്പൂൺഓയിൽ – ആവശ്യട്ടത്തിന്കറിവേപ്പില – ആവശ്യത്തിന് Also read: വേനൽചൂടിനെ കുലുക്കിത്തോൽപ്പിക്കാം! വീട്ടിൽ തന്നെ തയ്യാറാക്കാം കടയിലെ അതേ […]
The post മുളകുപൊടി ഒട്ടും വേണ്ട, കിടിലൻ രുചിയിൽ മീൻ പൊരിച്ചെടുത്താലോ? appeared first on Kairali News | Kairali News Live.
