
ഹെൽത്തി കുട്ടന്മാരേ, നിങ്ങളൊക്കെ മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നവരാണോ ? ആരോഗ്യഭക്ഷണമായി കണക്കാക്കുന്ന മുളപ്പിച്ച ധാന്യങ്ങൾ പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണെന്നാണ് വെയ്പ്പ്. എന്നാൽ അതത്രയ്ക്ക് നല്ലതാണോ ? അല്ലായെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മുളപ്പിച്ച ധാന്യങ്ങൾ റെഡിയാക്കുന്ന ചൂടുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷം ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഏറെ സാധ്യതകൾ സൃഷ്ടിക്കുന്നു. ഈ സാഹചര്യങ്ങളിൽ ഇ.കോളി, സാൽമൊണല്ല തുടങ്ങിയ മാരക ബാക്ടീരിയകൾ ധാന്യങ്ങളിൽ വളരാനിടയുണ്ട്. കഴുകിയതുകൊണ്ട് മാത്രം ഈ ബാക്ടീരിയകളെ നീക്കം ചെയ്യാനും സാധിക്കില്ല. അതുകൊണ്ടുതന്നെ, മുളപ്പിച്ച ധാന്യങ്ങൾ ചെറുതായി ആവിയിൽ വേവിക്കുകയോ […]
The post മുളപ്പിച്ച ധാന്യങ്ങൾ സേഫാണോ ? സാലഡുകളിലും പ്രഭാതഭക്ഷണത്തിലുമൊക്കെ മുളപ്പിച്ച ധാന്യങ്ങൾ ഉപയോഗിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂട്ടോ… appeared first on Kairali News | Kairali News Live.
