

ഈ രാജ്യത്തിലെ പരമോന്നത കോടതിയിലെ ഒരു ജഡ്ജിക്ക് പോലും ഇങ്ങനെ പറയേണ്ടിവരുന്നുവെങ്കിൽ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചുനോക്കൂ. ദില്ലിയിൽ വച്ച് തന്റെ മകളുടെ സുഹൃത്തിന് നേരിടേണ്ടി വന്ന ഒരു അനുഭവം ജസ്റ്റിസ് ഉജ്വൽ ഹൈദരാബാദിൽ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ പങ്കിടുകയുണ്ടായി. പി എച്ച് ഡിയ്ക്ക് പഠിക്കുകയായിരുന്ന വിദ്യാർഥിനി താമസ സൗകര്യത്തിനായി ദില്ലിയിലെ ഒരു വർക്കിങ് വുമൺ ഹോസ്റ്റൽ നടത്തിപ്പ്കാരിയെ സമീപിച്ചപ്പോൾ ആദ്യം അവർ പേര് ചോദിക്കുകയും കാര്യങ്ങൾ വ്യകതമാകാത്തതു പോലെ വീണ്ടും വീട്ട് പേര് ചോദിക്കുകയും […]
The post മുസ്ലീം ആണെന്നറിഞ്ഞതോടെ ഹോസ്റ്റൽ നിഷേധിച്ചു; ഒരു ജഡ്ജിക്ക് ഇങ്ങനെ പറയേണ്ടിവരുന്നെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും appeared first on Kairali News | Kairali News Live.