
നിയസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൽ, കോൺഗ്രസ് നേതൃത്വത്തോട് മുസ്ലീം ലീഗിന് അവിശ്വാസം. ഭരണമാറ്റം ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞേതാടെ ആണ് കേരള കോൺഗ്രസിനെ കൂടെക്കൂട്ടാൻ ലീഗ് നീക്കം നടത്തിയത്. പദ്ധതി പൊളിഞ്ഞതോടെ മുന്നണിക്കുള്ളിലും കോൺഗ്രസിലും അതൃപ്തി പുകയുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നേറ്റം നിയസഭയിൽ പ്രതിഫലിക്കുമെന്ന് ലീഗ് വിശ്വസിക്കുന്നില്ല. ക്ഷേമ പ്രവർത്തനങ്ങളും അടിസ്ഥാന മേഖലകളിലെ വികസനങ്ങളും സർക്കാരിന് അനുകൂലമാകും. ശബരിമല അടക്കമുള്ള വിവാദങ്ങൾ യുഡിഎഫിന് തന്നെ ബൂമറാംഗ് ആകുമെന്നും മുസ്ലീം ലീഗ് വിലയിരുത്തുന്നു. കോൺഗ്രസിന്റെ സംഘടന ദൗർബല്യവും നേതാക്കൾ തമ്മിലുള്ള ചേരിപ്പോരും നിയമസഭയിൽ […]
The post മുസ്ലീം ലീഗിന്റെ രാഷ്ട്രീയ നീക്കം: കേരള കോൺഗ്രസിനെ കൂടെക്കൂട്ടാൻ ശ്രമം appeared first on Kairali News | Kairali News Live.
