
മാവേലിക്കര മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ. എം മുരളിയുടെ വിയോഗത്തിൽ അനുശോചിച്ച് സ്പീക്കർ എ എൻ ഷംസീർ. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം 2009, 2010, 2011, 2012 നിയമസഭകളിൽ തുടർച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2001 – 2006 കാലഘട്ടത്തിൽ നിയമസഭയുടെ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായും അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്നും സ്പീക്കർ സ്മരിച്ചു. കെ എസ് യു, യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃസ്ഥാനങ്ങളിലൂടെ വളർന്നുവന്ന അദ്ദേഹം […]
The post മുൻ എംഎൽഎ എം മുരളിയുടെ വിയോഗത്തിൽ അനുശോചിച്ച് സ്പീക്കർ എ എൻ ഷംസീർ appeared first on Kairali News | Kairali News Live.
