
അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം നടന്നത്. മുസ്ലിം ലീഗ് നേതാക്കളും യുഡിഎഫ് നേതാക്കളും ഉൾപ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ALSO READ: ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകുന്നു; 9, 10 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത, പത്തിന് രണ്ട് ജില്ലകളിൽ […]
The post മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ ആലങ്ങാട് ജുമാ മസ്ജിദിൽ ഖബറടക്കം നടന്നു appeared first on Kairali News | Kairali News Live.
