
മുൻ മന്ത്രിയും മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിൻ്റെ മരണത്തിൽ വ്യവസായ മന്ത്രി പി രാജീവ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലേയും അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അസുഖ ബാധിതനായിരിക്കേ പലവട്ടം ആലുവയിലെ വീട്ടിൽ എത്തിയും കണ്ടിരുന്നതായി മന്ത്രി പറഞ്ഞു. വിദ്യാർത്ഥി, യുവജന സംഘടനാ നേതാവിൽ നിന്ന് ഭരണാധികാരിയായും രാഷ്ട്രീയ നേതാവുമായി വളർന്ന അദ്ദേഹത്തിന് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുണ്ടായിരുന്നു. രണ്ട് രാഷ്ട്രീയ പാർടികളിലായിരുന്നെങ്കിലും ട്രേഡ് യൂണിയൻ രംഗത്ത് നിരവധി തവണ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ടെന്നും പി […]
The post മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ മന്ത്രി പി രാജീവ് അനുശോചിച്ചു appeared first on Kairali News | Kairali News Live.
