
മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മുസ്ലിം ലീഗിന്റെ തെക്കൻ കേരളത്തിലെ മുഖമായിരുന്നു അദ്ദേഹമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ട്രേഡ് യൂണിയൻ പ്രവർത്തന രംഗത്തും തന്റേതായ പങ്കുവഹിക്കാൻ അദ്ദേഹത്തിനായി. ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ALSO READ; മുൻ മന്ത്രി […]
The post മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തിൽ അനുശോചിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
