
മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. വി കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണം കേരളത്തിന്റെ രാഷ്ട്രീയ – പൊതുജീവിതത്തിന് തീരാനഷ്ടമാണെന്ന് സ്പീക്കർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പൊതുസേവന രംഗത്ത് ദീർഘകാലം സമർപ്പിതമായി പ്രവർത്തിച്ച അദ്ദേഹം, മന്ത്രിയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കും വിലപ്പെട്ട സംഭാവനകൾ നൽകി. ജനങ്ങളോടുള്ള അടുപ്പവും ഭരണകാര്യങ്ങളിൽ കാണിച്ച ദൃഢനിശ്ചയവും അദ്ദേഹത്തെ വേറിട്ട വ്യക്തിത്വമായി മാറ്റി. വിവിധ മേഖലകളിലെ വികസന […]
The post മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തിൽ അനുശോചിച്ച് സ്പീക്കർ എ എൻ ഷംസീർ appeared first on Kairali News | Kairali News Live.
