

പുതുവത്സര സമ്മാനവുമായി KSRTC. മൂന്നാറിലേക്ക് രണ്ടാം റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ്സിൻ്റെ ഫ്ലാഗോഫ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. കെഎസ്ആർടിസിയുടെ തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ബസ്സിൻ്റെ പൂർണമായ നിർമ്മാണം നടന്നത്. മൂന്നാറിൽ വിനോദ സഞ്ചാര മേഖലയിലാണ് റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് KSRTC അവതരിപ്പിച്ചത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് യാത്ര ഹിറ്റാവുകയും, ഒരു കോടിയിലേറെ വരുമാനം നേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രണ്ടാം റോയൽ വ്യൂ […]
The post മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം; ‘റോയൽ വ്യൂ 2.0’ ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി കെ ബി ഗണേഷ് കുമാർ appeared first on Kairali News | Kairali News Live.