
രാത്രിയുടെ മറവില്‍ മൂന്നാര്‍ മുതിരപ്പുഴയാറിലേയ്ക്ക് ശുചിമുറി മാലിന്യം നിക്ഷേപിച്ച ഹോട്ടലിനെതിരെ നടപടി. അമ്പതിനായിരം രൂപ പിഴയിട്ട് ഹോട്ടല്‍ അടച്ച് പൂട്ടുന്നതിന് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് പഴയ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റ് വുഡ് ഹോട്ടലില്‍ നിന്നുള്ള ശുചിമുറി മാലിന്യം മുതിരപ്പുഴയിലേയ്ക്ക് തള്ളിയത്. സഞ്ചാരികളുമായിട്ടെത്തിയ ഒരു ഡ്രൈവര്‍, മോട്ടോര്‍ ഉപയോഗിച്ച് മാലിന്യം തള്ളുന്നത് കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസില്‍ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മാലിന്യം തള്ളാനുപയോഗിച്ച മോട്ടറടക്കം പിടികൂടുകയും […]
The post മൂന്നാറിൽ പുഴയിലേക്ക് ശുചിമുറി മാലിന്യം നിക്ഷേപിച്ച ഹോട്ടലിന് അരലക്ഷം രൂപ പിഴ; സ്ഥാപനം പൂട്ടിക്കാനൊരുങ്ങി പഞ്ചായത്ത് appeared first on Kairali News | Kairali News Live.
