
കെജിഎഫ് (KGF) സിനിമകളിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായ താരം ആണ് യഷ്. ഇന്ന് തന്റെ 40-ാം ജന്മദിനം ആഘോഷിക്കുകയാണ് താരം. നിരവധി മലയാളികളും താരത്തിന്റെ കട്ട ഫാനാണ്. താരത്തിന്റെ പുറത്തിറങ്ങുന്ന ഓരോ സിനിമകളും കേരളത്തിലും ആഘോഷമാകാറുണ്ട്. സിനിമയിലെ തന്റെ മികച്ച കരിയറിനൊപ്പം തന്നെ, സ്വന്തം ജീവിതശൈലിക്ക് ഇണങ്ങുന്ന വിധത്തിലുള്ള അത്യാധുനിക ആഡംബര വാഹനങ്ങളുടെ ഒരു വലിയ ശേഖരം തന്നെ അദ്ദേഹം കെട്ടിപ്പടുത്തിട്ടുണ്ട്. യഷിന്റെ പക്കലുള്ള ഏറ്റവും വിലപിടിപ്പുള്ള വാഹനം റേഞ്ച് റോവർ ഓട്ടോബയോഗ്രഫി (Range Rover Autobiography) ആണ്. […]
The post മെഴ്സിഡസ് മുതൽ വെൽഫയർ വരെ; കെജിഎഫ് താരത്തിന്റെ ഗാരേജിലെ വിസ്മയക്കാഴ്ചകൾ appeared first on Kairali News | Kairali News Live.
