

എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ള ഒന്നാണ് എഐ വീഡിയോകൾ. പല വിഡിയോകളും കണ്ടു നമ്മയുടെ കണ്ണ് തള്ളാറുണ്ട്. അത്തരത്തിൽ നമ്മളെ ഞെട്ടിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറുന്നത്. മലയാള സിനിമയിലെ പ്രിയ താരങ്ങളെ സൂപ്പർ ഹീറോകളായി അവതരിപ്പിക്കുന്ന വിസ്മയിപ്പിക്കുന്ന എഐ വീഡിയോ ആണിത്. ഹോളിവുഡ് സൂപ്പർഹീറോ പരിവേഷത്തിൽ താരങ്ങളെത്തുന്ന വീഡിയോകൾക്ക് പിന്നാലെ, ഇപ്പോൾ ഇന്റർനെറ്റിൽ കൈയ്യടി നേടുന്നത് ഭീമാകാരനായ ഒരു വില്ലനെ നേരിടാൻ സൂപ്പർഹീറോകളെ വിളിക്കുന്നതും ഒടുവിൽ വില്ലനെ കീഴടക്കാൻ […]
The post മെസിയും റൊണാൾഡോയും ടോം ക്രൂസും അതിഥി വേഷത്തിൽ; ഭീമാകാരനായ വില്ലനെ വീഴ്ത്താൻ ജമ്പനും തുമ്പനുമെത്തുന്ന വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.