
മേയർ സ്ഥാനം നൽകാതെ ബിജെപി നേതൃത്വം തന്നെ ഒഴിവാക്കിയതിലുള്ള അതൃപ്തി വീണ്ടും തുറന്ന് പറഞ്ഞ് ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖ. തിരഞ്ഞെടുപ്പിലുടനീളം മേയർ സ്ഥാനാർത്ഥിയായി അവതരിപ്പിച്ച ശേഷം അവസാനം തന്നെ അവഗണിക്കുകയായിരുന്നു. ആദ്യം മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണ്. എന്നാൽ മേയർ പദവി വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമാണ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ചത്. കൗൺസിലറായി നിൽക്കാനല്ല മത്സരിച്ചതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണവേളയിലുടനീളം മേയർ സ്ഥാനാർത്ഥി എന്ന നിലയിലാണ് ശ്രീലേഖയെ അവതരിപ്പിച്ചത്. എന്നാൽ […]
The post മേയർ സ്ഥാനം നൽകാത്തതിലുള്ള അതൃപ്തി ‘വീണ്ടും’ തുറന്ന് പറഞ്ഞ് ആർ ശ്രീലേഖ appeared first on Kairali News | Kairali News Live.
