
കൊച്ചി മേയറാകാൻ ലക്ഷ്യമിട്ടിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് കോർപറേഷൻ സ്ഥിരംസമിതി അംഗം. ആരോഗ്യ സ്ഥിരംസമിതിയിലാണ് ദീപ്തി അംഗമായത്. നഷ്ടമായ മേയർ സ്ഥാനത്തിന് പകരം എംഎൽഎ പദവി ലക്ഷ്യമിട്ടുള്ള നീക്കങ്ങളും കെ സി വേണുഗോപാലിന്റെ പിന്തുണയോടെ ദീപ്തി ആരംഭിച്ചു കഴിഞ്ഞു കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിലും കൈപിസിസി ജനറൽ സെക്രട്ടറിയായ ദീപ്തി മേരി വർഗ്ഗീസിന് കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതിയിൽ അംഗത്വം നൽകിയിരിക്കുകയാണ് കോൺഗ്രസ്സ് നേതൃത്വം. ഒന്‍പതുപേരാണ് സമിതിയിലുള്ളത്. മേയർ സ്ഥാനം നഷ്ടമായതിൽ […]
The post മേയർ സ്ഥാനത്തേക്ക് പരിഗണിച്ചില്ല; എംഎൽഎ പദവി ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ആരംഭിച്ച് KPCC ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് appeared first on Kairali News | Kairali News Live.
