
മൈലപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി സംഘടിപ്പിക്കുന്നു. കേരള നോളജ് ഇക്കോണമി മിഷൻ, കെ-ഡിസ്ക് (K-DISC), കുടുംബശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം 2026 ഫെബ്രുവരി 5-ന് മൈലപ്ര ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിൽസൺ തുണ്ടിയത്ത് നിർവ്വഹിക്കും.സർക്കാർ അംഗീകൃതമായ 1 വർഷ, 6 മാസ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 1 വർഷ കോഴ്സുകൾ: പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ […]
The post മൈലപ്ര ഗ്രാമപഞ്ചായത്തിൽ സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം; രജിസ്ട്രേഷൻ ക്യാമ്പ് നാളെ appeared first on Kairali News | Kairali News Live.
