

ദില്ലിയിൽ കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്നതിൽ വിമർശനം ശക്തം.സംഭവം ഞെട്ടിപ്പിക്കുന്നതും ഭീതിയുളവാക്കുന്നതുമെന്ന് സിപിഐ എം നേതാവ് സുഭാഷിണി അലി. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ സ്ത്രീ സുരക്ഷ ഇല്ലാതാകുന്നതിൽ കേന്ദ്രം മറുപടി പറയണമെന്നും സുഭാഷിണി അലി ആവശ്യപ്പെട്ടു ജനുവരിയിൽ മാത്രം രാജ്യ തലസ്ഥാനത്ത് കാണാതായവരുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വന്നത്. ഇതോടെ ബിജെപി സാരക്കാരിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പണം നൽകിയുള്ള പ്രചാരണമാണ് എന്ന പൊലീസിന്റെ മറുപടി അംഗീകരിക്കാനാകില്ലെന്ന് സുഭാഷിണി അലി പ്രതികരിച്ചു. Also read; റൈറ്റ് ടു […]
The post മോദി സർക്കാരിന് കിഴിൽ കാണാതാകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ എണ്ണം കൂടുന്നത് ഭീതിയുളവാക്കുന്നതാണ്;സുഭാഷിണി അലി appeared first on Kairali News | Kairali News Live.