
ലേബർ കോഡുകൾ അടക്കമുള്ള മോദി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ സമര പ്രഖ്യാപനവുമായി ട്രേഡ് യൂണിയൻ കൺവെൻഷൻ. ഫെബ്രുവരി 12 ദേശീയ പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തു. ഗ്രാമങ്ങളിലും ബ്ലോക്ക് തലത്തിലും ഈ മാസം 16നു പ്രതിരോധ ദിനം ആചരിക്കാനുള്ള സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനത്തിന് കൺവെൻഷൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മോദി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ തീരുമാനം. ഇതിൻ്റെ ഭാഗമായികേന്ദ്ര ട്രേഡ് യൂണിയനുകളുടെയും മേഖലാ ഫെഡറേഷനുകളുടെയും […]
The post മോദി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം: ട്രേഡ് യൂണിയൻ കൺവെൻഷനില്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു appeared first on Kairali News | Kairali News Live.
