

ഇസ്രയേലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഘോഷപൂർണ്ണമായ സന്ദർശനത്തിന് പിന്നാലെ, യുഎസുമായി ചേർന്ന് ഇസ്രയേൽ ഇറാനെതിരെ ആക്രമണം തുടങ്ങിയെങ്കിലും മോദി മൗനം പാലിക്കുകയാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഈ യുദ്ധം നേരിട്ട് ബാധിക്കുമെന്നിരിക്കെയാണ് ഈ നിശബ്ദത തുടരുന്നത്. ഇസ്രയേൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ താൻ അവർക്കൊപ്പം നിൽക്കുമെന്നും ഈ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഗാസയിലെ വംശഹത്യയുടെ പേരിൽ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുന്ന ഇസ്രയേലിന് പിന്തുണ നൽകുന്ന മോദിയുടെ ഈ നടപടിയെ കോൺഗ്രസ് നേതാവ് ജയറാം രമേശ് രൂക്ഷമായി […]
The post മോദിയുടെ സന്ദർശനത്തിന് തൊട്ടുപിന്നാലെ ഇറാനെതിരെ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണം; മൗനം വെടിയാതെ പ്രധാനമന്ത്രി appeared first on Kairali News | Kairali News Live.