

കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ. ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ കണ്ടെത്തിയ 88 മൊബൈൽ ഫോണുകൾ ഉടമകൾക്ക് തിരികെ നൽകി. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ കേന്ദ്രീകൃത സംവിധാനമായ CEIR (Central Equipment Identity Register) പോർട്ടലിൽ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്ത മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ ഏറ്റവും കൂടുതൽ കണ്ടെത്തിയ ജില്ലയായി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയതിന്റെ ഭാഗമായി ടെലികോം വകുപ്പിന്റെ […]
The post മോഷണത്തിൽ നഷ്ടപ്പെട്ട 88 ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി; കൊല്ലം റൂറൽ പോലീസിന്റെ പ്രത്യേക ഡ്രൈവ് വിജയകരം appeared first on Kairali News | Kairali News Live.