
റവന്യു വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് (ILDM) ൽ പ്രവർത്തിക്കുന്ന റിവർ മാനേജ്മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം. എൻവിയോൺമെന്റ് സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. യങ് പ്രൊഫഷണലായി പ്രതിമാസം 30000 രൂപ വേതനത്തിലാണ് നിയമനം. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഒരു വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. Also read: ഡിഗ്രി കയ്യിലുണ്ടോ ? എസ്ബിഐയില്‍ അരലക്ഷത്തോളം ശമ്പളത്തിൽ ഓഫീസർ […]
The post യങ് പ്രൊഫഷണലുകൾക്ക് ഇതാ സുവർണാവസരം; റിവർ മാനേജ്മെന്റ് സെന്ററിൽ ഇപ്പോൾ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.
