
ചരിത്രത്തെ നിർമ്മിക്കുകയും വ്യാജ ചരിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന കാലമാണിതെന്നും നൂതന സാങ്കേതിക വിദ്യകളെ അതിനായി വലിയതോതിൽ ദുരുപയോഗം ചെയ്യുന്നുമുണ്ടെന്നും സത്യം ചെരുപ്പിടാൻ തുടങ്ങുമ്പോഴേക്കും നുണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കുമെന്നും അങ്ങനെയൊരു കാലത്ത് ഇഎംഎസിന്റെ പേരിലുള്ള സ്മാരകം ഉണ്ടാക്കുന്നതിലൂടെയും അത് സംരക്ഷിക്കുന്നതിലൂടേയും വലിയ സാമൂഹ്യ ഉത്തരവാദിത്തമാണ് നാം നിർവഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇഎംഎസ് സ്മൃതി മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാർത്ഥ ചരിത്രം മുമ്പേ വ്യാജ ചരിത്രം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇവിടെ എല്ലാ തലമുറകളും […]
The post യഥാർത്ഥ ചരിത്രത്തിന് മുൻപേ വ്യാജ ചരിത്രം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമം ചിലർ നടത്തുന്നു; ഇഎംഎസിന്റെ പേരിലുള്ള സ്മാരകം ഉണ്ടാക്കുന്നതിലൂടെ വലിയ സാമൂഹ്യ ഉത്തരവാദിത്തമാണ് നിർവഹിക്കുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
