
കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം ചില ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജനുവരി 7, 14, 21, 28, ഫെബ്രുവരി 4 എന്നീ തീയതികളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307): നിശ്ചിത തീയതികളിൽ ആലപ്പുഴയിൽ നിന്നുള്ള ഈ ട്രെയിൻ കോഴിക്കോട് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി (12081): ഈ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് കോഴിക്കോട് വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. […]
The post യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ട്രാക്ക് അറ്റകുറ്റപ്പണി, ട്രെയിൻ സർവീസുകളിൽ നിയന്ത്രണം appeared first on Kairali News | Kairali News Live.
