
യാഷ് നായകനാകുന്ന ടോക്സിക് എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ് എന്ന ചിത്രത്തിലെ അശ്ലീല ഉള്ളടക്കവും സ്ത്രീകളെ അപമാനിക്കുന്ന ദൃശ്യങ്ങളും ചൂണ്ടിക്കാട്ടി സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കർണാടക സംസ്ഥാന വനിതാ കമ്മീഷൻ. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ് (CBFC) നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ കത്ത് നൽകിയത്.ആം ആദ്മി പാർട്ടി വനിതാ വിഭാഗം ചിത്രത്തിനെതിരെ സമർപ്പിച്ച ഹർജിയുടെ പശ്ചാത്തലത്തിലാണ് കത്ത് നൽകിയത്. ചിത്രത്തിലെ വിവാദരംഗത്തിൽ യാഷ് ഒരു സെമിത്തേരിക്ക് സമീപം കാറിനുള്ളിൽ […]
The post യാഷ് ചിത്രം ടോക്സിക് ടീസറിലെ അശ്ലീല ദൃശ്യങ്ങൾ ടീസർ നിരോധിക്കണമെന്നാവശ്യപ്പെട്ട് കർണാടക വനിതാ കമ്മീഷൻ appeared first on Kairali News | Kairali News Live.
