
നോർത്ത് അറ്റ്ലാന്റിക്കിൽ യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള എണ്ണ ടാങ്കറിൽ മൂന്ന് ഇന്ത്യക്കാരും ഉണ്ടെന്ന് വിവരം. അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ചു എന്ന ആരോപണമുന്നയിച്ചായിരുന്നു റഷ്യൻ എണ്ണക്കപ്പലായ ‘മാരിനേര’ യുഎസ് സേന പിടിച്ചെടുത്തത്. ഇന്ത്യക്കാരെ കൂടാതെ വരെ കൂടാതെ 17 ഉക്രേനിയൻ പൗരന്മാരും, 6 ജോർജിയൻ പൗരന്മാരും, രണ്ട് റഷ്യൻ പൗരന്മാരുമാണ് കപ്പലിലുള്ളത്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുമായി ബന്ധമുള്ള കമ്പനിക്ക് വേണ്ടി ചരക്ക് കടത്തിയെന്നാരോപിച്ച് 2024-ൽ തന്നെ ഈ കപ്പലിന് യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇത് മറികടക്കാൻ […]
The post യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാരും; ജീവനക്കാരെ ഉടൻ മോചിപ്പിക്കണമെന്ന ആവശ്യവുമായി റഷ്യ appeared first on Kairali News | Kairali News Live.
