
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന യുജിസി നെറ്റ് ഡിസംബർ 2025 പരീക്ഷാ ഫലം നാളെ, ഫെബ്രുവരി 4-ന് പ്രസിദ്ധീകരിച്ചേക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് പരീക്ഷാ ഫലം പുറത്തുവിടുന്നത്. പരീക്ഷ എഴുതിയവർക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിച്ച് ഫലം പരിശോധിക്കാവുന്നതാണ്. നേരത്തെ, എൻടിഎയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ ഫെബ്രുവരി 4-ന് ഫലം പ്രസിദ്ധീകരിക്കുമെന്ന് സൂചന നൽകിയിരുന്നു. 2025 ഡിസംബർ 31 മുതൽ 2026 ജനുവരി 7 വരെയായിരുന്നു പരീക്ഷകൾ നടന്നത്. ALSO READ : യങ് പ്രൊഫഷണലുകൾക്ക് ഇതാ […]
The post യുജിസി നെറ്റ് റിസൾട്ട് നാളെ? സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ.. appeared first on Kairali News | Kairali News Live.
