
കേരളത്തിന്റെ ഖജനാവിൽ നയാപൈസയില്ലെന്ന വലതുപക്ഷത്തിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും വ്യാജ പ്രചാരണത്തിനെതിരെ ഡോ. ടി എം തോമസ് ഐസക്. നയാ പൈസ ഇല്ലെങ്കിൽ 1070 കോടി രൂപ എങ്ങനെ അനുവദിച്ചു എന്നും ഈ മാസം മുതൽ ആശമാർക്ക് 3000 രൂപയും അങ്കണവാടിക്കാർക്ക് 1000 രൂപ വീതവും എങ്ങനെ അനുവദിച്ചു എന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് അധികാരത്തിലേറുന്ന ദിവസം ട്രഷറി ബാലൻസ് എത്രയായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കുമോ എന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു. 6000 കോടി […]
The post യുഡിഎഫ് അധികാരത്തിലേറിയ ദിവസം ട്രഷറി ബാലൻസ് എത്രയായിരുന്നു? നയാപൈസ ഇല്ലെങ്കിൽ 1070 കോടി രൂപ എങ്ങനെ അനുവദിച്ചു? : ഡോ. തോമസ് ഐസക് appeared first on Kairali News | Kairali News Live.
