
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു അപ്പാർട്ട്മെന്റിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടി മൂന്ന് സഹോദരിമാർ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബുധനാഴ്ച പുലർച്ചെയാണ് 16, 14, 12 വയസ്സുള്ള പെൺകുട്ടികൾ തങ്ങളുടെ വീടിന്റെ ബാൽക്കണിയിൽ നിന്ന് ചാടിയത്. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. ദക്ഷിണ കൊറിയൻ സംസ്കാരത്തോടുള്ള പെൺകുട്ടികളുടെ കടുത്ത ആസക്തിയും കുടുംബത്തിലെ അസ്വാരസ്യങ്ങളുമാണ് ഈ കടുംകൈയിലേക്ക് അവരെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച പെൺകുട്ടികൾ കഴിഞ്ഞ രണ്ട് വർഷമായി സ്കൂളിൽ […]
The post യുപിയിലെ മൂന്ന് സഹോദരിമാരുടെ ആത്മഹത്യക്ക് പിന്നിൽ അച്ഛന്റെ കടബാധ്യതയും കൊറിയൻ സംസ്കാരത്തെ തടഞ്ഞതും ? കുറിപ്പിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇങ്ങനെ appeared first on Kairali News | Kairali News Live.
